കെഎം മാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് കോടതി ഒത്തുതീര്‍പ്പാക്കി
Apr 10, 2019, 16:42 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10/04/2019) കെഎം മാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് ഹൈക്കോടതി ഒത്തുതീര്‍പ്പാക്കി. കേസില്‍ ആരോപണവിധേയനായ കെ.എം മാണി മരിച്ചതിനെ തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച്ച രാവിലെയാണ് ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെ എം മാണിയും കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയത്. കേസിന് പ്രസക്തി ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതി മൂന്ന് ഹര്‍ജികളും തീര്‍പ്പാക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, K.M.Mani, Bribe Scam, Case, Court, High Court solved Bar Bribery Case

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.