High Court | സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് ഹൈകോടതി
Jul 29, 2023, 16:04 IST
കൊച്ചി: (www.kvartha.com) സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് ഹൈകോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സര്‍ടിഫികറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഇപ്രകാരമുള്ള പരാമര്‍ശം.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പ് എന്നതില്‍ ഒരു സംശയവുമില്ലെന്നും അതില്‍ സര്‍കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
Keywords: High Court says state health department is a model for other states, Kochi, News, High Court , Justice, PV Kunhi Krishna, Congrats, Doctor, Certificate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.