ലൈസന്‍സില്ലാത്ത അറവുശാലകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തവ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 17.06.2016) സംസ്ഥാനത്തെ അറവുശാലകള്‍ക്ക് ഹൈക്കോടതി പൂട്ട്. ലൈസന്‍സില്ലാത്ത സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചട്ടങ്ങള്‍ പാലിക്കാതെയു
ള്ള ഇറച്ചിവില്‍പ്പന പാടില്ല.

കശാപ്പ് നടത്തുന്നത് ലൈസന്‍സുള്ള അറവുശാലകളിലാണെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഉത്തരവ് ലംഘിച്ച് അറവ് നടത്തുന്നവര്‍ക്കെതിരെ ആര്‍ഡിഒയും പൊലീസും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസ് എ മുഹമ്മദ് മുഷ്താക്ക് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ലൈസന്‍സില്ലാത്ത അറവുശാലകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തവ്

Keywords: Kochi, Ernakulam, Kerala, High Court of Kerala,  Slaughter Houses, Meat Stall, Meat, License, Police, RDO.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia