Criticized | റോഡ് സ്വന്തം വകയാണെന്നാണ് ചിലരുടെ ധാരണ; എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് കരുതുന്നത്; ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി നഗരത്തില്‍ നടത്തുന്ന ബസുകളുടെ മരണപ്പാച്ചില്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവര്‍മാര്‍ കരുതുന്നതെന്നും എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ധാരണയെന്നും കോടതി കുറ്റപ്പെടുത്തി.
Aster_MIMS

Criticized | റോഡ് സ്വന്തം വകയാണെന്നാണ് ചിലരുടെ ധാരണ; എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് കരുതുന്നത്; ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

യാത്രാ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കണമെന്നും കോടതി മോടോര്‍ വാഹന വകുപ്പിനോടു നിര്‍ദേശിച്ചു. തുടര്‍ന്ന് കൃത്യമായ നടപടി സ്വീകരിച്ച് റിപോര്‍ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Keywords: High Court Criticized Private Bus Drivers, Kochi, News, Criticism, High Court of Kerala, Vehicles, Report, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia