കോൺഗ്രസിലെ പൊട്ടിത്തെറി; പരസ്യപ്രതികരണങ്ങൾ തുടരുന്നതിൽ ഹൈകമാൻഡിന് അതൃപ്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) കോൺഗ്രസിൽ ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്കിടെയുള്ള പരസ്യ പ്രതികരണങ്ങളിൽ അതൃപ്തിയുമായി ഹൈകമാൻഡ്.

മുതിർന്ന നേതാക്കൾ സംയമനം പാലിക്കണമെന്ന് ഹൈകമാൻഡ് വീണ്ടും നിർദേശിച്ചു. നേതാക്കളോട് സംസാരിക്കാൻ കെപിസിസി നേതൃത്വത്തിനും ഹൈകമാൻഡ് നിർദേശം നല്‍കി.
Aster mims 04/11/2022

കോൺഗ്രസിലെ പൊട്ടിത്തെറി; പരസ്യപ്രതികരണങ്ങൾ തുടരുന്നതിൽ ഹൈകമാൻഡിന് അതൃപ്തി

അതേസമയം കേരളത്തിലെ തമ്മിലടി പരിഹരിക്കാന്‍ ഹൈകമാന്‍ഡ് ഇടപെടുമെന്നാണ് വിവരം. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടറി അടുത്തയാഴ്ച കേരളത്തിലെത്തി ഗ്രൂപ് നേതാക്കളെ കാണുമെന്നും വിവരമുണ്ട്.

പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപുകള്‍ വീണ്ടും പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്. കെപിസിസി പുനസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് നേതാക്കളെ അറിയിക്കും.

Keywords:  Thiruvananthapuram, Kerala, State, Congress, Sonia Gandhi, Rahul Gandhi, Politics, Political party, UDF, Ramesh Chennithala, V.D Satheeshan, High command, High command against congress dispute.    
 

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia