യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 5, 2019, 10:41 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 05.04.2019) ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെന്നി ചികിത്സയിലുള്ളത്. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ സംതൃപ്തി അറിയിച്ചു.
കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെന്നി ചികിത്സയിലുള്ളത്. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ സംതൃപ്തി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, UDF, Kerala, News, Chalakudy, Lok Sabha, Election, Hospital, Ernakulam, Heart Attack, Benni Behannan, Candidate, Heart Attack; UDF Candidate Benni Behannan Hospitalized.
Keywords: Kochi, UDF, Kerala, News, Chalakudy, Lok Sabha, Election, Hospital, Ernakulam, Heart Attack, Benni Behannan, Candidate, Heart Attack; UDF Candidate Benni Behannan Hospitalized.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

