Obituary | സുഹൃത്തിന്റെ കാറില്‍ നിന്നിറങ്ങിയ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ക്ക് കാല്‍ വഴുതി വീണ് അതേ വാഹനം കയറി ഇറങ്ങി ദാരുണാന്ത്യം
Apr 17, 2024, 20:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) സുഹൃത്തിന്റെ കാറില്‍ നിന്നിറങ്ങിയ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ക്ക് കാല്‍ വഴുതി വീണ് അതേ വാഹനം കയറി ഇറങ്ങി ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ഹെല്‍ത് സെന്ററിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നില്‍ വന്നിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കാറില്‍നിന്ന് പുറത്തിറങ്ങി വാതിലടച്ച ഉടന്‍ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു. എന്നാല്‍ കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Health Inspector Died in Car Accident, Alappuzha, News, Accidental Death, Obituary, Health Inspector, Hospital, Treatment, Friends, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.