വ്യാജ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ വേണ്ടെന്ന് ആരോഗ്യവകുപ്പ്
Jul 27, 2017, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27/07/2017) സംസ്ഥാന സര്‍ക്കാര്‍ വ്യാജ ചികിത്സ
നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ചികിത്സ
കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് മേധാവി നിര്‍ദേശം നല്‍കി. 17 പരാതികളാണ് യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍, ചികിത്സാ കേന്ദ്രം എന്നിവ സംബന്ധിച്ച് ഈ മാസം ആരോഗ്യവകുപ്പിനു ലഭിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെയും യോഗ്യതയില്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മേധാവി ഡോ. സരിത ശിവരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പ് ജനങ്ങളില്‍നിന്നു പരാതി ലഭിച്ചാല്‍ പ്രാഥമിക പരിശോധന നടത്തും. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ പോലീസിനു റിപ്പോര്‍ട്ട് കൈമാറും. ഇതിനുശേഷം സംയുക്തമായി പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Doctor, Treatment, Police, Report, News, Kerala, Health department, Strict action, Complaint, Health department does not want doctors run fake treatment in Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.