Health Card | ഹോടെല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഹോടെല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ഹെല്‍ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Aster mims 04/11/2022

Health Card | ഹോടെല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധം

വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹോടെലുകളില്‍ റെയ്ഡ് തുടരുകയാണ്.

Keywords: Health Card Mandatory For Hotel Staff, Says Health Minister, Thiruvananthapuram, News, Health, Health Minister, Hotel, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia