മൂന്നു സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു; സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി
Aug 1, 2017, 17:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 01.08.2017) ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പൂട്ടി സ്ഥലം വില്‍ക്കാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ച മൂന്നു സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. പാലാട്ട്, മങ്ങാട്ടുമുറി, കിരാലൂര്‍ സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി ശരിവച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളുകയും ചെയ്തു.
കെഇആര്‍ ചട്ടം അനുസരിച്ചുള്ള നടപടികള്‍ പാലിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജി കോടതി തള്ളിയത്. വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിധി ന്യായത്തില്‍ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. ഏറ്റെടുക്കല്‍ നടപടി നിയമവിധേയമാണെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു സ്‌കൂളുകളും പൂട്ടി സ്ഥലം വില്‍ക്കാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് അനുവദിക്കാതെ സ്‌കൂളുള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബഞ്ച്, സര്‍ക്കാര്‍ തീരുമാനം ശരിവക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Government, Kochi, High Court of Kerala, News, school, HC upholds the government's decision to acquire three schools

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.