മുല്ലപ്പെരിയാര്‍: അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

മുല്ലപ്പെരിയാര്‍: അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്‌നാട് ഉറപ്പുനല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

Keywords: Chief Minister, Oommen Chandy, Mullaperiyar, Tamilnadu, Kerala, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia