ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു; ഇടുക്കിയിലൊഴികെ ബസുകള്‍ ഓടും
May 7, 2014, 14:07 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.05.2014) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നാളെ നടത്താനിരുന്ന സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു.
എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഓഫ് ക്യാംപസ് സെന്ററുകളിലെ പരീക്ഷ 12ലേക്കും മറ്റു പരീക്ഷകള്‍ 17ലേക്കുമാണു മാറ്റിയത്. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വകലാശാല അറിയിച്ചു.
അതേസമയം ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലാ ജില്ലകളിലും വ്യാഴാഴ്ച സ്വകാര്യ ബസുകള്‍സര്‍വീസ് നടത്തുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോട് അവഗണന; വനിതാസംഘം പ്രക്ഷോഭത്തിന്
Keywords: Thiruvananthapuram, Idukki, Mullaperiyar Dam, Harthal, Protection, Examination, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.