Hartal | അശാസ്ത്രീയമായ ട്രാഫിക് സിഗ്‌നല്‍ സംവിധാനത്തിനെതിരെ പാനൂരില്‍ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍താല്‍ പൂര്‍ണം

 


ADVERTISEMENT

തലശ്ശേരി: (KVARTHA) പാനൂര്‍ ജന്‍ക്ഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്‌നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍താല്‍ പാനൂരില്‍ പൂര്‍ണം. മെഡികല്‍ ഷോപ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
     
Hartal | അശാസ്ത്രീയമായ ട്രാഫിക് സിഗ്‌നല്‍ സംവിധാനത്തിനെതിരെ പാനൂരില്‍ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍താല്‍ പൂര്‍ണം

വ്യാപാരി വ്യവസായി സമിതി പണിമുടക്കില്‍ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നെങ്കിലും ടൗണില്‍ ആളുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് പലരും കടയടച്ചു. ബസുകള്‍ വിരലില്ലെണ്ണാവുന്നവ മാത്രം സര്‍വീസ് നടത്തിയെങ്കിലും ആളില്ലാത്തതിനാല്‍ അതും ചുരുങ്ങി. പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ഓടോറിക്ഷകളും കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ സര്‍വീസ് നടത്തി.

Keywords: Hartal declared by joint strike committee in Panur against unscientific traffic signal system is complete, Kannur, News, Hartal, Traffic Signal, Auto Rickshaw, KSRC, Bus Stand, Medical Shop, Kerala News. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia