മുങ്ങിമരണം ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനം നേടേണ്ടത് അത്യാവശ്യം: കേന്ദ്രമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം അഹൈര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.07.2017) മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനം നേടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം അഹൈര്‍ അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്ത് നീന്തല്‍ പഠിക്കണം. സ്‌കൂളുകളില്‍ ഇതിനായി ബോധവത് ക്കരണം നടത്തിയാല്‍ ഗുണപരമായ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക നീന്തല്‍ താരം എസ്.പി.മുരളീധരന്‍ രചിച്ച 'ജലരാശി' എന്ന പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍, ജനറല്‍ സെക്രട്ടറി വി.വി. രാജേഷ്, റൂറല്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. അജിരാജ് കുമാര്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, സാംജി പഴേപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

മുങ്ങിമരണം ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനം നേടേണ്ടത് അത്യാവശ്യം: കേന്ദ്രമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം അഹൈര്‍


മുങ്ങിമരണം ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനം നേടേണ്ടത് അത്യാവശ്യം: കേന്ദ്രമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം അഹൈര്‍

Also Read:
വട്ടിപലിശക്കാര്‍ നല്‍കിയ വ്യാജകേസില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഒടുവില്‍ മോചനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hansraj Gangaram Ahir about swimmimng, Thiruvananthapuram, News, Students, School, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia