SWISS-TOWER 24/07/2023

രണ്ടു ദി­വസ­ത്തെ കേ­ര­ള സ­ന്ദര്‍­ശ­ന­ത്തി­നാ­യി ഉ­പ­രാ­ഷ്ട്രപ­തി ശ­നി­യാഴ്ച കേ­ര­ള­ത്തി­ലെത്തും

 


ADVERTISEMENT

തിരുവനന്തപുരം: ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാ­രി ര­ണ്ടു ദി­വസ­ത്തെ സ­ന്ദര്‍­ശ­ന­ത്തി­നായി ശനിയാഴ്­ച കേ­ര­ള­ത്തി­ലെ­ത്തും. തിരുവന­ന്ത­പുരത്ത് ഉച്ചയ്ക്ക് 11.45 ന് പ്രത്യേകവിമാനത്തില്‍ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി വൈകുന്നേരം നാ­ലു മ­ണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പ്രൊഫ.എന്‍.എ. കരീം സ്മാരക പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കും.


രണ്ടു ദി­വസ­ത്തെ കേ­ര­ള സ­ന്ദര്‍­ശ­ന­ത്തി­നാ­യി ഉ­പ­രാ­ഷ്ട്രപ­തി ശ­നി­യാഴ്ച കേ­ര­ള­ത്തി­ലെത്തും ശനിയാഴ്ച രാവിലെ 10 മ­ണിക്ക് സെക്രട്ടേറിയറ്റിലെ പഴയ അ­സംബ്ലിഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി സര്‍വകലാ­ശാ­ല­യില്‍ പുതുതായി ആരംഭിക്കുന്ന കെ.എം. മാണി ബജറ്റ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉപരാ­ഷ്ട്രപ­തി നിര്‍വഹിക്കും. 11.15ന് വ്യോമസേനാ വിമാനത്തില്‍ യാത്രതിരിക്കുന്ന അദ്ദേഹം കരിപ്പൂരിലും തുടര്‍ന്ന് വ്യോമസേനാ ഹെലികോപ്ടറില്‍ ഏഴിമല നാവിക അക്കാദമി ഹെലിപാഡിലേക്കും അവിടെനിന്ന് റോഡുമാര്‍ഗം കണ്ണൂരി­ലേക്കും ­പോകും.

വൈകുന്നേരം 3.30 ന് പയ്യന്നൂരില്‍ സി.പി. ശ്രീധരന്‍റെ 80 ാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെ­യ്­ത­ശേ­ഷം ക­രിപ്പൂര്‍ വിമാനത്താവ­ളം വഴി ഡെല്‍ഹിക്ക് മടങ്ങും.

Keywords: Vice President, M. Hamid Ansari, Saturday, Kanakakunnu Palace, Technical, Area, Memorial,Visit, Thiruvananthapuram, Flight, Award, Kannur, Kochi, Karipur Airport, New Delhi, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Hamid Ansari visits Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia