Dog Attack | 'ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ 4വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു'; പരുക്ക് ഗുരുതരം

 


ADVERTISEMENT

ഗുരുവായൂര്‍: (www.kvartha.com) ക്ഷേത്രദര്‍ശനത്തിന് എത്തിയ നാലുവയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കെടിഡിസി നന്ദനം ഹോടെലിന്റെ പാര്‍കിങ്ങില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെയുള്ള നായയുടെ ആക്രമണം.

Dog Attack | 'ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ 4വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു'; പരുക്ക് ഗുരുതരം

കണ്ണൂര്‍ സ്വദേശിയായ ദ്രുവിത് എന്ന കുട്ടിക്കാണ് പരുക്കേറ്റത്. കുട്ടിയെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാല്‍നടക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

Keywords:  Guruvayoor: 4 year old boy attacked by stray dogs, Guruvayoor, News, Boy Attacked,  Guruvayoor Temple, Injured, Hospitalized, Natives, Druvith, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia