ജിഎസ്ടി: ആറുമാസത്തിലധികമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് മുട്ടന്‍പണി വരുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.11.2019) ആറോ അതില്‍ കൂടുതലോ മാസമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയപരിധി തിങ്കളാഴ്ച്ച അവസാനിക്കും. ഇതിലൂടെ ആറ് മാസത്തിലധികമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

ജിഎസ്ടി: ആറുമാസത്തിലധികമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് മുട്ടന്‍പണി വരുന്നു

രജിസ്‌ട്രേഷന്‍ വൈകിച്ച വ്യാപാരികളുടെ രജിസ്‌ട്രേഷന്‍, കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഇരുപത്തൊന്‍പതാം വകുപ്പിന് കീഴില്‍പെടുത്തി റദ്ദാക്കാനാണ് തീരുമാനം.

റിട്ടേണ്‍ കൃത്യമായി അടക്കാത്തവരില്‍ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാന്‍ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ മൊത്തം 3.53 ലക്ഷം രജിസ്റ്റേര്‍ഡ് വ്യാപാരികളില്‍ ഞായറാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 71 ശതമാനം വ്യാപാരികളും ഒക്ടോബര്‍മാസത്തെ GSTR-3B സമര്‍പ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, GST, Registration, Merchants, GST Return Submission Nov 25-2019
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia