Accidental Death | നിര്‍മാണം നടക്കുന്ന വീടിന്റെ ഗ്രില്‍ തകര്‍ന്ന് യുവാവ് കിണറ്റില്‍ വീണ് മരിച്ചു
Jun 5, 2023, 22:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരായ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകന്‍ ഒ കെ വനേഷാണ് (37) മരിച്ചത്.
മട്ടന്നൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും സമീപവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Keywords: Grill of house under construction broke and young man fell into well and died, Kannur, News, Accidental Death, Fire Force, Natives, Hospital, Treatment, Well, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.