ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.

നേരത്തെ സുപ്രീംകോടതി ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയിരുന്നുവെങ്കിലും കേന്ദ്രഗവണ്‍മെന്റ് ആധാര്‍ കാര്‍ഡ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: കുഞ്ഞാലിക്കുട്ടിലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ ഇത്തരം നിയമങ്ങള്‍ ശക്തമാക്കിയാല്‍ വോട്ട് ലഭിക്കില്ലെന്ന ഭയത്താലാണ് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നതെന്നാണ് കരുതുന്നത്.

ക്ഷേമനിധി, സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ്, റേഷന്‍ സബ്‌സിഡി
തുടങ്ങിയ നിരവധി സേവനങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നില്ലെന്നും പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ചശേഷം മാത്രമേ ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ചുള്ള കേസ് വരാന്‍ പോകുകയാണെന്നും സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി

Keywords:  Thiruvananthapuram, Aadhar Card, Minister, P.K Kunjalikutty, Supreme Court of India, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia