സംസ്ഥാനത്ത് പൂട്ടിയ ബാറുകളൊന്നും 'പൂട്ടിയവയല്ല': എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍
May 28, 2016, 15:32 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 28.05.2016) സംസ്ഥാനത്ത് പൂട്ടിയ ബാറുകളൊന്നും തന്നെ പൂട്ടിയവയല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളൊന്നും തന്നെ പ്രാവര്‍ത്തികമായിട്ടില്ല.
മദ്യവര്‍ജനം ലക്ഷ്യമിട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും.
മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി, തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
കേരളത്തില്‍ മദ്യ വില്‍പന കുറഞ്ഞിട്ടില്ല. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപിടിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമെ എക്‌സൈസ് വകുപ്പ് തീരുമാനങ്ങളെടുക്കൂവെന്നും രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മദ്യവര്‍ജനം ലക്ഷ്യമിട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും.
മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി, തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
Also Read:
ബായാറില്‍ സ്വലാത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 4 ബസുകള്‍ തകര്‍ന്നു
Keywords: Govt will not reopen closed bars: TP Ramakrishnan, Kozhikode, UDF, LDF, Meeting, Press meet, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

