ADVERTISEMENT
തിരുവനന്തപുരം: ജനശ്രീ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈയയച്ച സഹായം. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ നിയന്ത്രണത്തിലുള്ള ജനശ്രീയ്ക്ക് മൊത്തം 14.36 കോടി രൂപയുടെ ഫണ്ടാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന രാഷ്ര്ടീയ വികാസ് യോജനയ്ക്കാണ് തുക അനുവദിച്ചത്. മൃഗസംരക്ഷണ വകുപ്പിന് 11.95 കോടി രൂപയും കൃഷി വകുപ്പിന് 2.40 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മൃഗസംരക്ഷണ, കൃഷി വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ര്തീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.