സര്‍ക്കാര്‍ ജനശ്രീയെ കൈയയച്ച് സഹായിക്കുന്നു

 


സര്‍ക്കാര്‍ ജനശ്രീയെ കൈയയച്ച് സഹായിക്കുന്നു
തിരുവനന്തപുരം: ജനശ്രീ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈയയച്ച സഹായം. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ നിയന്ത്രണത്തിലുള്ള ജനശ്രീയ്ക്ക് മൊത്തം 14.36 കോടി രൂപയുടെ ഫണ്ടാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന രാഷ്ര്ടീയ വികാസ് യോജനയ്ക്കാണ് തുക അനുവദിച്ചത്. മൃഗസംരക്ഷണ വകുപ്പിന് 11.95 കോടി രൂപയും കൃഷി വകുപ്പിന് 2.40 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മൃഗസംരക്ഷണ, കൃഷി വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ര്തീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia