എന്‍ഡോസള്‍ഫാന്‍: സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്ന്‌ എം.കെ മുനീര്‍

 


എന്‍ഡോസള്‍ഫാന്‍: സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്ന്‌ എം.കെ മുനീര്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ മന്ത്രി എം.കെ മുനീര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വേണ്ടി ഓടിനടന്ന മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണ്‌- എം.കെ മുനീര്‍ പറഞ്ഞു.



Also read;

സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങിയതായി രേഖ പുറത്ത്

Keywords:  M.K.Muneer, Thiruvananthapuram, Kerala, Endosulfan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia