അന്ത്യേരി സുരയുടെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന്‌ കോടിയേരി

 


അന്ത്യേരി സുരയുടെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന്‌ കോടിയേരി
തിരുവനന്തപുരം: അന്ത്യേരി സുരയുടെ വീട്ടില്‍ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍. കല്യാണത്തിന്‌ ശേഷമാണ്‌ സുരയുടെ വീട്ടില്‍ എത്തിയത്. അവിടെവച്ച് ടിപിയെ വധിക്കാനുള്ള ഗൂഡാലോചന എങ്ങനെ നടക്കും?- കോടിയേരി ചോദിച്ചു. കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ്‌ അന്ത്യേരി സുര. ഇയാളുടെ വീട്ടില്‍ വച്ച് കോടിയേരി ടിപിയെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന്‌ മറുപടി നല്‍കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.




Keywords:  Kodiyeri Balakrishnan, Thiruvananthapuram, Murder case, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia