Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Jul 4, 2022, 20:18 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അബുദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 856-ഗ്രാം സ്വര്‍ണം പിടികൂടിയത്.
ക്യാപ്സൂളുകളായി മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പരിശോധനയില്‍ അസി. കമീഷനര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്പെക്ടര്‍മാരായ അശിനി നായര്‍, പങ്കജ് ജുബര്‍ഖാന്‍, അഭിഷേക്, കപില്‍ ഹെഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur Airport, Kannur, Gold, Seized, Passenger, Abu Dhabi, Customs, Gold worth Rs. 45 lakh seized at Kannur airport.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.