Gold seized | കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി; 4.65 കിലോഗ്രാം തൂക്കം വരുന്ന വസ്തു കടത്താന്‍ ശ്രമിച്ചത് കുകറിലും ജൂസ് മേകറിലും ഫാനിലും ഒളിപ്പിച്ച് അതിവിദഗ്ധമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കുകറിലും ജൂസ് മേകറിലും ഫാനിലും ഒളിപ്പിച്ച് അതിവിദഗ്ധമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 4.65 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കടത്തിയത്.

Gold seized | കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി; 4.65 കിലോഗ്രാം തൂക്കം വരുന്ന വസ്തു കടത്താന്‍ ശ്രമിച്ചത് കുകറിലും ജൂസ് മേകറിലും ഫാനിലും ഒളിപ്പിച്ച് അതിവിദഗ്ധമായി

മലപ്പുറം അരിമ്പ്ര, കാപ്പാട് സ്വദേശികളുടെ പേരിലെത്തിയ ചരക്കുകളില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോസ്ഥര്‍ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Gold worth Rs 2.55 crore seized at Karipur, Malappuram, News, Gold, Seized, Karipur Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia