Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: യുവാവ് അറസ്റ്റില്‍
Jul 8, 2023, 21:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 71.70ലക്ഷം രൂപ വിലവരുന്ന 1204-ഗ്രാം സ്വര്‍ണം പിടികൂടി. ശനിയാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡി ആര്‍ ഐയും കസ്റ്റംസും നടത്തിയ പരിശോധനയില്‍ ദുബൈയില്‍ നിന്നുമെത്തിയ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
കരീം അബ്ദുല്ലയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി.
വരും ദിവസങ്ങളിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തടയാനുളള പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ കുറവാണെങ്കിലും സ്വര്‍ണക്കടത്തിന് യാതൊരു കുറവുമില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ സ്വര്‍ണക്കടത്ത് തടയാനുളള ജാഗ്രതയിലാണ് കസ്റ്റസും എയര്‍പോര്‍ട് പൊലീസും.
കരീം അബ്ദുല്ലയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി.
Keywords: Gold worth around Rs 71.70 Lakh seized from Kannur airport, Kannur, News, Gold Smuggling, Arrested, Kannur Airport, Customs, Passenger, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

