Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 1 കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി
Dec 27, 2022, 12:41 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വരുന്ന സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അര്‍ശാദില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം പിടികൂടിയത്. അതിനിടെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ 895 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
ഡെപ്യൂടി കമീഷണര്‍ സിവി ജയകാന്ത്, അസിസ്റ്റന്റ് കമീഷണര്‍ ഇവി ശിവരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡെപ്യൂടി കമീഷണര്‍ സിവി ജയകാന്ത്, അസിസ്റ്റന്റ് കമീഷണര്‍ ഇവി ശിവരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Latest-News, Kerala, Kannur, Kannur Airport, Seized, Gold, Flight, Airport, Customs, Top-Headlines, Gold worth around Rs 1 crore seized from Kannur airport.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

