Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരുകോടിയുടെ സ്വര്‍ണം പിടികൂടി
Jun 7, 2023, 21:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേരാണ് പിടിയിലായത്. കാസര്‍കോട് ജില്ലയിലെ മുഹമ്മദ് അല്‍ത്വാഫ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബശീര്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Gold worth around Rs 1 crore seized from Kannur airport, Kannur, News, Customs, Passengers, Gold , Seized, Raid, DRI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.