തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; അഞ്ചരക്കിലോ സ്വര്‍ണ്ണം പിടികൂടി
Apr 11, 2019, 10:49 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.04.2019) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചരക്കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സ്വര്‍ണ്ണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിലായി. സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്കിയ എയര്‍ഇന്ത്യ സാറ്റ്സ് ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിലായി. സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്കിയ എയര്‍ഇന്ത്യ സാറ്റ്സ് ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Gold, Airport, Thiruvananthapuram, Police, Case, Air India, Gold Seized in Thiruvananthapuram International Airport.
Keywords: Kerala, News, Gold, Airport, Thiruvananthapuram, Police, Case, Air India, Gold Seized in Thiruvananthapuram International Airport.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

