നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; മൂന്നേകാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി; രണ്ടുപേര്‍ പിടിയിലായി
May 17, 2019, 10:44 IST
കൊച്ചി: (www.kvartha.com 17.05.2019) നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണ്.
ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയേയും ക്ലീനിംഗ് സൂപ്പര്‍വൈസറേയുമാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ വെച്ചിരിക്കുകയായിരുന്ന സ്വര്‍ണം പുറത്തുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഡിആര്‍ഐയുടെ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Gold, Airport, Seized, Arrested, Gold Seized in Nedumbassery Airport; 2 Arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.