അടിവസ്ത്രത്തിലും കുട്ടിയുടെ ഡയപ്പറിലുമായി രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദോഹയില്‍ നിന്നെത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 05.04.2019) അടിവസ്ത്രത്തിലും കുട്ടിയുടെ ഡയപ്പറിലുമായി രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശിനിയാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

അടിവസ്ത്രത്തിലും കുട്ടിയുടെ ഡയപ്പറിലുമായി രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം;  ദോഹയില്‍ നിന്നെത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുളളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. ദോഹയില്‍  നിന്നാണ് ഇവരെത്തിയത്. കസ്റ്റംസും സെന്‍ട്രള്‍ എക്‌സൈസും ചേര്‍ന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, Kerala, News, Gold, Cochin, Nedumbassery Airport, Arrested, Doha, Woman, dress, Malappuram, Natives, Arrested, Gold Seized In CIAL. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia