Arrested | 'ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; സ്വര്‍ണവുമായി ശ്രീലങ്കന്‍ സ്വദേശികള്‍ നെടുമ്പാശേരിയില്‍ പിടിയില്‍
May 26, 2023, 17:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കിലോഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായി. രണ്ട് ശ്രീലങ്കന്‍ യാത്രികര്‍ ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ഒരു കിലോ 200 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

ശ്രീലങ്കന്‍ ദമ്പതിമാരായ മുഹമ്മദ് സുബൈര്‍, മുഹമ്മദ് ജനുഫര്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. കാപ്‌സൂളിന്റെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇവര്‍ കൊളംബോയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നതെന്നും 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Arrested, Gold, Smuggling, Accused, Srilankan, Gold seized from two Srilankan Natives in Kochi International Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.