Gold seized | രാസലായനിയില്‍ അലിയിപ്പിച്ച് ടര്‍കി ടവലുകളില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍
Oct 24, 2022, 20:17 IST
മട്ടന്നൂര്‍: (www.kvartha.com) സ്വര്‍ണം രാസലായനിയില്‍ അലിയിപ്പിച്ച് ടര്‍ക്കി ടവലുകളില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ നജീബിനെ കസ്റ്റഡിയിലെടുത്തു.
എയര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ സ്വര്‍ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികള്‍. സ്വര്‍ണ തോര്‍ത്തുകളുമായി ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശൂര്‍ ജില്ലയിലെ ഫഹദ് (26) ആണ് സ്വര്‍ണം കടത്താന്‍ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Mattannur, Gold, Seized, Kannur Airport, Airport, Gold seized from Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.