Gold Price | വമ്പന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 54360 രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം കുതിച്ചുയര്‍ന്ന് ഞെട്ടിപ്പിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. അതേസമയം, പവന് 54000 കടന്ന് ചരിത്രത്തിലെ തന്നെ റെകോഡ് തിരുത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 1160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച (17.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 45520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിനവും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച (16.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 720 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54360 രൂപയിലുമാണ് വ്യാപാരം നടന്നത്.

Gold Price | വമ്പന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 54360 രൂപ

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 18 കാരറ്റിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 45520 രൂപയിലുമാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 90 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, തുടര്‍ച്ചയായ നാലാം ദിനവും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
Aster mims 04/11/2022
  
Gold Price | വമ്പന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 54360 രൂപ

Keywords:
News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 17 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia