Gold Price | പൊന്നിതെങ്ങോട്ട് കുതിക്കുന്നു? സ്വര്‍ണവില പവന് 240 രൂപ വര്‍ധിച്ച് 52500-ഉം കടന്നു
Apr 8, 2024, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍. സ്വര്‍ണവില പവന് 240 രൂപ വര്‍ധിച്ച് 52500-ഉം കടന്നിരിക്കുന്നത്. തിങ്കളാഴ്ച (08.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും ഒരു പവന് 22 കാരറ്റിന് 52520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 18 കാരറ്റിന് 200 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയിലും ഒരു പവന് 18 കാരറ്റിന് 43960 രൂപയുമാണ് വില. തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.
ശനിയാഴ്ച (06.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 960 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6535 രൂപയിലും ഒരു പവന് 22 കാരറ്റിന് 52280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (07.04.2024) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം നടന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപയും ഒരു പവന് 18 കാരറ്റിന് 880 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന് 18 കാരറ്റിന് 43760 രൂപയുമായിരുന്നു വില. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ച 18 കാരറ്റ് സ്വര്‍ണത്തിനും വ്യാപാരം നടന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 87 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.
Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 08 Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.