Seized | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ലാപ് ടോപും പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും നാല് ലാപ് ടോപുകളും അധികൃതര്‍ പിടികൂടി. കാസര്‍കോട് ജില്ലയില്‍ താമസക്കാരായ ദിവ്യലേഷ്, വിഷ്ണു മോഹന്‍ എന്നിവരില്‍ നിന്നാണ് 328 ഗ്രാം സ്വര്‍ണവും വിലപിടിപ്പുള്ള നാല് ലാപ് ടോപുകളും കസ്റ്റംസും എയര്‍പോര്‍ട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Aster_MIMS

Seized | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  യാത്രക്കാരില്‍ നിന്ന്  സ്വര്‍ണവും ലാപ് ടോപും പിടികൂടി
 
ബുധനാഴ്ച പുലര്‍ചെ 3.15 ഓടെ ശാര്‍ജയില്‍ നിന്നുമെത്തിയ യാത്രക്കാരാണിവര്‍. പരിശോധനയില്‍ ലഗേജുകളില്‍ അനധികൃതമായി കടത്തിയ സ്വര്‍ണവും ലാപ് ടോപുകളും പിടികൂടുകയായിരുന്നു.

Keywords: Gold and laptop seized from passengers at Kannur International Airport, Kannur, News, Gold, Laptop, Seized, Passengers, Kannur International Airport, Police, Customs, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia