Sreedharan Pillai | മനുഷ്യന്റെ വലുപ്പം അളക്കേണ്ടത് മനസിന്റെ വലുപ്പം കൊണ്ടെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള
Jan 7, 2023, 20:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) മനുഷ്യന്റെ വലുപ്പം അളക്കേണ്ടത് മനസിന്റെ വലുപ്പം കൊണ്ടാണെന്നും വാക്കുകള്‍ ആയുധം ആക്കേണ്ടത് നശീകരണത്തിനല്ലെന്നും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കെ പി കുഞ്ഞിമൂസ പുരസ്‌കാര സമിതിയുടെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഹുമത സമൂഹത്തില്‍ നന്മനിറഞ്ഞ മനുഷ്യനായി ജീവിച്ചു എന്നുള്ളതാണ് കെ പി കുഞ്ഞിമുസയുടെ പ്രത്യേകത. പത്രലോകത്ത് നിര്‍ഭയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കെ പി കുഞ്ഞിമുസയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ പ്രൊഫ. എപി സുബൈര്‍ അധ്യക്ഷത വഹിച്ചു. മൈത്രി പുരസ്‌കാരം ഫിറോസ് ഖാന്‍ പുത്തനത്താണിക്ക് ഗവര്‍ണര്‍ നല്‍കി. ചന്ദ്രിക മുന്‍ പത്രാധിപര്‍ ടി സി മുഹമ്മദ് കെപി അനുസ്മരണ പ്രഭാഷണം നടത്തി. കമാല്‍ വരദൂര്‍ മറുപടി പ്രസംഗം നടത്തി. ജെനറല്‍ കണ്‍വീനര്‍ അഡ്വ. പി വി സൈനുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ പിസി അബ്ദുല്ലത്വീഫ് നന്ദിയും പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Thalassery, Governor, Top-Headlines, Award, Goa Governor PS Sreedharan Pillai, Goa Governor PS Sreedharan Pillai said that size of man should be measured by size of mind.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.