ആദിവാസികള്‍ക്ക് ഓട്ട ഗ്ലാസ്, വീരപ്പന്മാര്‍ക്ക് എ.സി. മുറി: എം.വി. ജയരാജന്‍
Jul 6, 2012, 19:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: ജയിലില്‍ കഴിയുന്ന ആദിവാസി സമരപോരാളികള്‍ക്ക് ഓട്ട ഗ്ലാസും വീരപ്പന്മാര്‍ക്ക് എ.സി. മുറിയുമാണെന്ന് സി.പി.എം. നേതാവ് എം.വി. ജയരാജന്‍. ആദിവാസികളുടെ കാര്യത്തില്‍ കോടതിക്കുപോലും മന:സാക്ഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദിവാസികളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ്. ജെയില്‍ സന്ദര്‍ശിക്കുന്നവരെ കാണാന്‍വരുന്നവരെ ജയിലിലടക്കുകയാണ് പോലീസിന്റെ ഇപ്പോഴത്തെ പണി. പോലീസിന്റെ തലപൊളിച്ചാല്‍ ഒരു വീട് പണിയാനുള്ള ഇഷ്ടിക ലഭിക്കുമെന്ന് പണ്ട് എ.കെ.ജി. പറഞ്ഞതായും ജയരാജന്‍ ഓര്‍മിപ്പിച്ചു.
ആദിവാസി ക്ഷേമകാര്യ മന്ത്രി വയനാട്ടുകാരിയാണ്. ഒന്നുമറിയാത്ത പഞ്ചപാവം. എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ടിരിക്കും. വയനാട്ടിലെ ഭൂമികയ്യേറ്റക്കേസില്‍ തടവിലായ ആദിവാസികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജയിലേക്ക് നടത്തിയമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

Keywords : Kerala, Kannur, M.V Jayarajan, Chief Minister, Oommen Chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.