Died | 'കൊച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്പിച്ച പെണ്‍കുട്ടി മരിച്ചു'
Sep 13, 2023, 16:54 IST
ADVERTISEMENT
കൊച്ചി:(www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്പിച്ചെന്ന കേസില്‍ പെണ്‍കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളം കുറുപ്പംപടിയില്‍ കുറുപ്പംപടി രായമങ്കലത്തു പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനുവാണ് (20) മരിച്ചത്.
പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ബേസിലി(21)നെ ആക്രമണത്തിനു പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം നടന്നത്.

Keywords: Girl who was attacked by youth in Kuruppampady died, Kochi, News, Girl Died, Hospital, Treatment, Injury, Attack, Surgery, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.