Accidental Death | കനത്തമഴയില്‍ മരം ദേഹത്ത് വീണ് 6-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Jul 3, 2023, 18:56 IST
ADVERTISEMENT
കാസര്‍കോട് : (www.kvartha.com) കനത്തമഴയില്‍ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കാസര്‍കോട് അംഗടിമുഗര്‍ ജി എച് എസ് എസിലെ വിദ്യാര്‍ഥിനി പര്‍ളാടം യൂസുഫിന്റെ മകള്‍ ആയിശത് മിന്‍ഹ(11) ആണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
Keywords: Girl student died as tree falls, Kasaragod, News, Accidental Death, Tree Falls, Girl Student, Dead Body, Ayishath Minha, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

