മസ്‌ക്കറ്റില്‍ നിന്നും മാതാവിനൊപ്പം കരിപ്പൂരില്‍ വിമാനമിറങ്ങിയ മകള്‍ കാമുകനൊപ്പം സ്ഥലം വിട്ടു
Jun 21, 2016, 13:30 IST
കരിപ്പൂര്‍: (www.kvartha.com 21.06.2016) മസ്‌ക്കറ്റില്‍ നിന്നും കരിപ്പൂരില്‍ മാതാവിനൊപ്പം വിമാനമിറങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. തിങ്കളാഴ്ച രാവിലെയാണ് പരാതിക്കിടയാക്കിയ സംഭവം.
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയെന്ന് കാട്ടി മാതാവാണ് പരാതി നല്‍കിയത്. താന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുമ്പോഴേക്കും മകളെ പുറത്ത് കാത്തുനിന്ന കാമുകന്‍ കൊണ്ടുപോയെന്നാണ് മാതാവ് കരിപ്പൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തലശ്ശേരി സ്വദേശിനികളായ യുവതിയും മാതാവും മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍വേസിലാണ് കരിപ്പൂരിലിറങ്ങിയത്.
ഇതിനിടെ മാതാവ് കസ്റ്റംസ് പരിശോധനയ്ക്ക് പോയപ്പോള്‍ മകള്‍ കാമുകനൊപ്പം സ്ഥലംവിടുകയായിരുന്നു. താന്‍ ഇഷ്ടമുള്ളയാള്‍ക്കൊപ്പം പോവുകയാണെന്ന് യുവതി പിന്നീട് ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചതായി പോലീസ് പറഞ്ഞു.
Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Keywords: Girl eloped with lover at Karipur, Airport, Complaint, Mother, Police, Phone call, Muscat, Flight, Customs, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.