Attacked | കറുകച്ചാലില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; ആക്രമിച്ചത് 'മുന്‍ സുഹൃത്ത്'
Oct 27, 2022, 15:09 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) ചങ്ങനാശേരി കറുകച്ചാലില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുന്‍പ് സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടതു കൈയുടെ വിരലുകള്‍ക്കാണ് കുത്തേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടതു കൈയുടെ വിരലുകള്‍ക്കാണ് കുത്തേറ്റത്.
കുത്തേറ്റ പെണ്‍കുട്ടി നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ലാത്തതിനാല്‍ വെച്ചുകെട്ടി പെണ്‍കുട്ടിയെ പറഞ്ഞയച്ചു.
Keywords: Girl Attacked in front of police station over love failure, Kottayam, News, Attack, Police, Hospital, Treatment, Kerala.
Keywords: Girl Attacked in front of police station over love failure, Kottayam, News, Attack, Police, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

