ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; ആളപായമില്ല, വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു
Jan 27, 2018, 15:58 IST
ADVERTISEMENT
കൊച്ചി:(www.kvartha.com 27.01.2018) വെല്ലിംഗ്ടണ്‍ ഐലാന്‍ഡിലെ ഫാക്ടിന്റെ പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ അമോണിയ പ്ലാന്റ് ചോര്‍ന്നതോടെ സമീപപ്രദേശത്തെ കേന്ദ്രീയവിദ്യാലയത്തിലെ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. ഐലാന്ഡിലേക്കുളള വാഹനങ്ങളും വഴിത്തിരിച്ചുവിട്ടിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. പ്ലാന്റിലെത്തിച്ച ടാങ്കറിലേക്ക് അമോണിയ നിറയ്ക്കുന്നതിടെ മര്‍ദ്ദം താങ്ങാനാവാതെ പൈപ്പ് പൊട്ടുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തി ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി.
വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നേരിയ തോതില്‍ ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. ആരുടെയും നിലയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ അമോണിയം പടര്‍ന്നിട്ടുണ്ട്. ഇത് അലിഞ്ഞില്ലാതാവാന് രണ്ടു മണിക്കൂര്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Students, Vehicles, Hospital, Treatment,Gas leak in Kochi fertilizer factory creates panic
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.