ADVERTISEMENT
തിരുവനന്തപുരം: പാര്‍ട്ടിയെ വെല്ലുവിളിക്കാനുള്ള സംഘടനാശേഷി ഗണേഷിനില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് പ്രശ്നത്തില്‍ ഇനി പറയാനില്ല, ചെയ്യാനേയുള്ളു. ഗണേഷ് കുമാര്‍ വനം വകുപ്പ് ഒഴിയണം. ഗണേഷിനോട് സംസാരിച്ചിട്ട് 10 മാസത്തോളമായി- പിള്ള പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Ganesh Kumar, R.Balakrishna Pillai
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

