ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
Jul 25, 2012, 14:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: ആഗസ്റ്റ് 15ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ച ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്കി.
പോപ്പുലര്‍ ഫ്രണ്ടിന് നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്നും സംസ്ഥാനത്തെ 27 കൊലപാതങ്ങളില്‍ പങ്കാളിത്തമുണ്ടെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്.
ഫ്രീഡം പരേഡിന് അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്കിയ ഹരജിക്കുള്ള മറുപടിയിലാണ് സംഘടനയുടെ സിമി ബന്ധം ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Keywords: Ernakulam, Kerala, Goverment, High Court, Popular Friend of India, Freedom Pared
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.