ഫ്രീ­ഡം പ­രേ­ഡി­ന് അ­നുമ­തി നല്‍­കാ­നാ­വി­ല്ലെ­ന്ന് സംസ്ഥാ­ന സര്‍­ക്കാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫ്രീ­ഡം പ­രേ­ഡി­ന് അ­നുമ­തി നല്‍­കാ­നാ­വി­ല്ലെ­ന്ന് സംസ്ഥാ­ന സര്‍­ക്കാര്‍
എ­റ­ണാ­കു­ളം: ആ­ഗ­സ്റ്റ് 15ന് പോ­പ്പു­ലര്‍ ഫ്ര­ണ്ട് സം­സ്ഥാന­ത്തെ വിവി­ധ കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ത്താന്‍ തീ­രു­മാ­നി­ച്ച ഫ്രീ­ഡം പ­രേ­ഡി­ന് അ­നുമ­തി നല്‍­കാ­നാ­വി­ല്ലെ­ന്ന് സംസ്ഥാ­ന സര്‍­ക്കാര്‍ ഹൈ­ക്കോ­ട­തി­യില്‍ സ­ത്യ­വാ­ങ്ങ്­മൂ­ലം നല്‍­കി.

പോ­പ്പു­ലര്‍ ഫ്ര­ണ്ടി­ന് നി­രോ­ധി­ക്ക­പ്പെ­ട്ട സി­മി­യു­മാ­യി ബ­ന്ധ­മു­ണ്ടെന്നും സം­സ്ഥാ­ന­ത്തെ 27 കൊ­ല­പാ­ത­ങ്ങ­ളില്‍ പ­ങ്കാ­ളി­ത്ത­മു­ണ്ടെ­ന്നു­മുള്ള ഇന്റ­ലി­ജന്‍­സ് റി­പ്പോര്‍­ട്ട് ഉ­ദ്ധ­രി­ച്ചാ­ണ് സംസ്ഥാ­ന സര്‍­ക്കാര്‍ ഹൈ­ക്കോ­ട­തി­യില്‍ സ­ത്യ­വാ­ങ്ങ്­മൂ­ലം നല്‍­കി­യ­ത്.

ഫ്രീ­ഡം പ­രേ­ഡി­ന് അ­നുമ­തി തേ­ടി­ക്കൊ­ണ്ട് പോ­പ്പു­ലര്‍ ഫ്ര­ണ്ട് നല്‍കി­യ ഹ­ര­ജി­ക്കു­ള്ള മ­റു­പ­ടി­യി­ലാ­ണ് സം­ഘ­ട­ന­യു­ടെ സി­മി ബ­ന്ധം ആ­ദ്യ­മായി സംസ്ഥാ­ന സര്‍­ക്കാര്‍ പു­റ­ത്തു­വി­ട്ടത്. പോ­പ്പു­ലര്‍ ഫ്ര­ണ്ടി­ന്റെ പ്ര­വര്‍ത്ത­നം രാ­ജ്യ­സു­ര­ക്ഷ­യ്­ക്ക് ഭീ­ഷ­ണി­യാ­യ­തി­നാ­ലാ­ണ് ഫ്രീ­ഡം പ­രേ­ഡി­ന് അ­നുമ­തി നല്‍­കാ­നാ­വി­ല്ലെ­ന്ന് സംസ്ഥാ­ന സര്‍­ക്കാര്‍ വ്യ­ക്ത­മാ­ക്കി­യത്.

Keywords:  Ernakulam, Kerala, Goverment, High Court, Popular Friend of India, Freedom Pared
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia