Varicose Vein | സൗജന്യ വെരികോസ് വെയിന്‍ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; ഒക്ടോബര്‍ 31 വരെ അവസരം
Oct 6, 2023, 20:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സൗജന്യ വെരികോസ് വെയിന്‍ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച കാംപ് ഒക്ടോബര്‍ 31 വരെ തുടരും. സൗജന്യ പരിശോധന, ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഇളവ് എന്നിവ ലഭിക്കും.
വകുപ്പ് മേധാവിയും സീനിയര്‍ കണ്‍സള്‍ടന്റുമായ ഡോ. ഐ സി ശ്രീനിവാസ്, സീനിയര്‍ കണ്‍സള്‍ടന്റ് ഡോ. ജിമ്മി സി ജോണ്‍, ഡോ. ദേവരാജ് ടി വി, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിധില കോമത്ത് എന്നിവരുടെ സേവനം ലഭിക്കും.
കാംപില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബുകിങ്ങിന് ഈ നമ്പറുകളില്‍ വിളിക്കുക: +91 6235000570, 04976641000. ലോക നട്ടെല്ല് ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നടുവേദന പരിശോധന കാംപും ഇപ്പോള്‍ നടന്നുവരുന്നുണ്ട്.

Keywords: Varicose Vein, Aster MIMS, Health, Kerala News, Kannur News, Malayalam News, Health News, Aster MIMS Kannur, Free Varicose Vein Checkup Camp at Kannur Aster MIMS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.