Diabetes Test | സൗജന്യ പ്രമേഹ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
                                                 Nov 7, 2023, 10:50 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ പ്രമേഹ രോഗ പരിശോധനാ കാംപ് സംഘടിപ്പിക്കുന്നു. പ്രമേഹ സാധ്യത സംശയിക്കുന്നവര്‍ക്കും, പ്രമേഹത്തിന്റെ പാരമ്പര്യം ഉള്‍പെടെ പ്രമേഹ ബാധിതനാകുവാന്‍ സാധ്യതയുള്ളവര്‍ക്കും കാംപിൽ പങ്കെടുക്കാം.  
 
 
  
 
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ ലാബ് സേവനങ്ങള്‍ക്ക് 30% ഇളവുമുണ്ടാകും. ലോകപ്രമേഹ ദിനമായ നവംബര്‍ 14നാണ് കാംപ് നടക്കുക. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ആർ അര്ജുന് കാംപിന് നേതൃത്വം വഹിക്കും. ബുകിങ്ങിന് വിളിക്കുക: 6235000570.
 
  
 
 
  
 
Keywords: News, Kerala, Kannur, Diabetes Test, Aster MIMS, Health, Hospital, Free Diabetes Test Camp will be conducted at Aster MIMS, Kannur.
 < !- START disable copy paste -->   
                                        ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ ലാബ് സേവനങ്ങള്‍ക്ക് 30% ഇളവുമുണ്ടാകും. ലോകപ്രമേഹ ദിനമായ നവംബര്‍ 14നാണ് കാംപ് നടക്കുക. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ആർ അര്ജുന് കാംപിന് നേതൃത്വം വഹിക്കും. ബുകിങ്ങിന് വിളിക്കുക: 6235000570.
 
 Keywords: News, Kerala, Kannur, Diabetes Test, Aster MIMS, Health, Hospital, Free Diabetes Test Camp will be conducted at Aster MIMS, Kannur.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

