ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; കർദിനാളിനെ വിസ്തരിക്കും
Oct 1, 2021, 15:07 IST
തിരുവന്തപുരം: (www.kvartha.com 01.10.2021) ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വെള്ളിയാഴ്ച വിസ്തരിക്കും. പീഡിപ്പിച്ചെന്ന വിവരം ഇരയായ കന്യാസ്ത്രീ കര്‍ദിനാളിനെ അറിയിച്ചുവെന്നാണ് മൊഴി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
ഇരയുടെ സ്വകാര്യത കണകിലെടുത്ത് രഹസ്യ വിചാരണയാണ് നടക്കുക. വിചാരണ വിവരങ്ങള്‍ റിപോര്‍ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. വൈദികരും ബിഷപുമാരും കന്യാസ്ത്രീകളും അടക്കമുള്ളവർ സാക്ഷികളാണ്.
ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
Keywords: Thiruvananthapuram, News, Kerala, Court, Case, Kottayam, Report, Media, Top-Headlines, Franco case Cardinal mar George Alencherry in court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.